ചെന്നൈ എക്സ് പ്രസിലെ പ്രിയമണിയുടെ ഐറ്റം ഗാനം പുറത്തിറങ്ങി. ഷാരൂഖ്ഖാനും പ്രിയാമണിയും തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന വണ്‍,ടൂ,ത്രീ, ഫോര്‍ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യയില്‍ നായിക എന്ന നിലയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ പ്രിയമണിയുടെ രണ്ടാ മത്തെ ഹിന്ദി ചിത്രമാണ് ചെന്നൈ എക്സ് പ്രസ്. നേരത്തെ മണിരത്ന ത്തിന്റെ രാവണ്‍ എന്ന ചിത്രത്തില്‍ പ്രിയാമണി ഒരു വേഷം ചെയ്തിരുന്നു. തമിഴ്വാ ക്കു കളും ഉള്‍കൊള്ളുന്ന ഗാനത്തിലെ രംഗങ്ങള്‍ ശ്രദ്ധയോടെയാണ് ചിത്രീകരി ച്ചിരിക്കുന്നത്. ഐറ്റം ഗാനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കു മെന്ന സെന്‍സര്‍ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഇത്ചി ത്രീകരി ച്ചിരി ക്കു ന്നത്.
No comments:
Post a Comment